Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൊടിക്കുന്നിൽ സുരേഷ്...

കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ വാഹനം അക്രമിച്ചതിൽ പ്രതിഷേധിച്ചു

text_fields
bookmark_border
കൊല്ലം: കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ വാഹനം തടഞ്ഞ് അക്രമിച്ച സംഭവം പ്രതിഷേധാർഹമാണെന്ന് എൻ.കെ. േപ്രമചന്ദ്രൻ എം.പി പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കുപോലും സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന അക്രമരാഷ്ട്രീയത്തി​െൻറ നടത്തിപ്പുകാരായി സി.പി.എം മാറുന്നത് കേരളം പാലിച്ചുപോരുന്ന ജനാധിപത്യമര്യാദയുടെ പാരമ്പര്യങ്ങൾക്ക് വിരുദ്ധമാണ്. പൊലീസ് ഒത്താശയോടെ രാഷ്ട്രീയ ലാഭത്തിനായി സി.പി.എം നടത്തുന്ന കൊലപാതകങ്ങളെ സാംസ്കാരിക കേരളം പ്രതിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story