Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅരുവിപ്പുറത്ത് ഇന്ന്...

അരുവിപ്പുറത്ത് ഇന്ന് സാഹിത്യസമ്മേളനം

text_fields
bookmark_border
കെ. ജയകുമാര്‍ ഉദ്ഘാടനം ചെയ്യും അരുവിപ്പുറം: അരുവിപ്പുറം പ്രതിഷ്ഠയുടെ 130-ാം വാര്‍ഷികാചരണത്തി​െൻറ ഭാഗമായുള്ള സാഹിത്യസമ്മേളനം ഞായറാഴ്ച നടക്കും. രാവിലെ 10.30ന് ഗുരുവി​െൻറ കാവ്യപ്രപഞ്ചം വിഷയത്തിൽ നടക്കുന്ന മലയാളം സര്‍വകലാശാല മുന്‍വൈസ് ചാന്‍സലറുമായ കെ. ജയകുമാര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന മനുഷ്യാവകാശ കമീഷന്‍അംഗം കെ. മോഹന്‍കുമാർ അധ്യക്ഷത വഹിക്കും. മാധ്യമപ്രവർത്തകൻ ബി. മുരളി, കേരള യൂനിവേഴ്‌സിറ്റി മലയാളവിഭാഗം അസി. പ്രൊഫസർ ഡോ .എം.എ സിദ്ദിഖ്, കവയിത്രി ശാന്താ തുളസീധരൻ എന്നിവർ സംബന്ധിക്കും. ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് ജനറ ല്‍സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ സ്വാഗതവും അരുവിപ്പുറം പ്രചാരസഭ ചീഫ് കോഒാഡിനേറ്റര്‍ വണ്ടന്നൂര്‍ സന്തോഷ് നന്ദിയും പറയും.
Show Full Article
TAGS:LOCAL NEWS 
Next Story