Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2018 10:39 AM IST Updated On
date_range 9 Feb 2018 10:39 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
രാജ്ഭവൻ: കേരള ഹൈകോടതി ചീഫ് ജസ്റ്റിസായി ആൻറണി ഡൊമനിക് സത്യപ്രതിജ്ഞ ചെയ്യുന്നു -രാവിലെ 10 എനർജി മാനേജ്മെൻറ് സെൻറർ ഓഡിറ്റോറിയം: വൈദ്യുതി പദ്ധതികളെക്കുറിച്ച് ദ്വിദ്വിന ശിൽപശാല -രാവിലെ 10 കേരള ലളിതകല അക്കാദമി: ടി.കെ. സുജിത്തിെൻറ കാർട്ടൂൺ പ്രദർശനം'തലവരകൾ'- -രാവിലെ 10 മുതൽ തൈക്കാട് ഗാന്ധി ഭവൻ: ജൈവോത്സവം -2018, ഉദ്ഘാടനം കവയിത്രി സുഗതകുമാരി -10.30 ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം: മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റ് നഗരസഭ: ഹരിതനഗരയാത്ര, ഉദ്ഘാടനം മന്ത്രി തോമസ് ഐസക് -11 തൈക്കാട് ഗവ. െഗസ്റ്റ് ഹൗസ്: ജയിൽ വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാനതല സെമിനാർ, ഉദ്ഘാടനം മന്ത്രി എ.കെ. ബാലൻ -2.30 പ്രസ്ക്ലബ്: ഡോ.പി. സോമൻ രചിച്ച 'വൈലോപ്പിള്ളിക്കവിത: ഒരു ഇടതുപക്ഷ വായന' പുസ്തക പ്രകാശനം -വൈകീട്ട് 3 പൂന്തുറ പൊലീസ് സ്റ്റേഷന് മുൻവശം: ലഹരിമുക്ത കൂട്ടായ്മയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ പദയാത്ര, ഉദ്ഘാടനം സിറ്റി പൊലീസ് കമീഷണർ പി. പ്രകാശ് -വൈകീട്ട് 4 കമുകിൻകോട് വിശുദ്ധ അന്തോനീസ് ദൈവാലയം-തിരുനാളിനോടനുബന്ധിച്ച് ദിവ്യകാരുണ്യ പ്രദക്ഷിണം അരുവിപ്പുറം ക്ഷേത്രം: 130ാമത് പ്രതിഷ്ഠ വാർഷികാഘോഷത്തിനോടനുബന്ധിച്ച് ശിവരാത്രി കലാപരിപാടികളുടെ ഉദ്ഘാടനം -വൈകീട്ട് 4 ഗാന്ധിപാർക്ക്: പൊലീസിെൻറ ശരീരസൗന്ദര്യ മത്സരം -വൈകീട്ട് 6
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story