Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2018 10:35 AM IST Updated On
date_range 9 Feb 2018 10:35 AM ISTസ്‌കൗട്ട് മാസ്‌റ്റർ- ഗൈഡ് ക്യാപ്റ്റൻ നിയമനം
text_fieldsbookmark_border
കാട്ടാക്കട: ടൗൺ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ സ്‌കൗട്ട് മാസ്‌റ്റർ- ഗൈഡ് ക്യാപ്റ്റൻ തസ്തികയിലേക്കുള്ള സ്ഥിരനിയമനത്തിനുള്ള അഭിമുഖം 12ന് രാവിലെ 11ന് നടക്കും. ബിരുദവും എൻ.സി.സി- സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് സർട്ടിഫിക്കറ്റുമുള്ള 18നും 35നും മധ്യേ പ്രായമുള്ളവർ അസ്സൽ രേഖകളുമായി എത്തണമെന്ന് എംപ്ലോയ്മെൻറ് ഓഫിസർ അറിയിച്ചു. ഒ.ബി.സിക്കാർക്ക് മൂന്ന് വർഷത്തെയും എസ്.സി--എസ്.ടി വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും ഇളവുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story