Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാവ്യകൗമുദി...

കാവ്യകൗമുദി പ്രതിഷേധിച്ചു

text_fields
bookmark_border
കൊല്ലം: കുരീപ്പുഴ ശ്രീകുമാറിനെതിരെ നടന്ന ആക്രമണെത്ത . കവികളെയും കലാസാഹിത്യപ്രവർത്തകരെയും ആക്രമിച്ചും ഭീഷണിപ്പെടുത്തിയും അവരുടെ വായ് മൂടിക്കെട്ടാമെന്ന് വിചാരിക്കുന്നവർ അത്തരം പ്രവൃത്തികളിൽനിന്ന് പിന്മാറണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി കാഞ്ഞാവെളി ഗോപാലകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് സി.പി. അമ്മിണിക്കുട്ടിയമ്മ, രക്ഷാധികാരി എം.ജി.കെ. നായർ, വൈസ് പ്രസിഡൻറ് വി. മഹേന്ദ്രൻ നായർ, മുൻ സംസ്ഥാന പ്രസിഡൻറ് ചവറ തുളസി, സംസ്ഥാന സെക്രട്ടറി ചവറ ബെഞ്ചമിൻ, ഒാഡിറ്റർ പാമ്പുറം അരവിന്ദ്, ജില്ല പ്രസിഡൻറ് പ്രഫ. പി.എൻ. മുരളീധരൻ, അംഗങ്ങളായ ജയപ്രകാശ് വടശ്ശേരിക്കര, മാമ്പള്ളി ജി.ആർ. രഘുനാഥൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story