Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൊയ്​ത്തുമെതിയന്ത്രം...

കൊയ്​ത്തുമെതിയന്ത്രം ഇറക്കാനായില്ല; കർഷകർക്ക്​ നഷ്​ടം

text_fields
bookmark_border
മയ്യനാട്: ഉമയനല്ലൂർ ഏലായിൽ മെതിയന്ത്രം ഇറക്കി നെല്ല് കൊയ്തെടുക്കാൻ കഴിയാതെ വന്നത് കർഷകർക്ക് തിരിച്ചടിയായി. ഏലായിൽ വെള്ളം കെട്ടിനിൽക്കുന്നതും കാറ്റിൽപെട്ട് പാകമായ നെൽച്ചെടികൾ ചരിഞ്ഞു കിടന്നതും മെതിയന്ത്രം വയലിൽ ഇറക്കുന്നതിന് തടസ്സമായി. ഇതുമൂലം ഉയർന്ന കൂലി കൊടുത്ത് തൊഴിലാളികളെ കൊണ്ടുവന്ന് നിലം കൊയ്യേണ്ട അവസ്ഥ വെന്നന്ന് കർഷകർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story