Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
മണക്കാട് സെക്ഷൻ പരിധിയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ യമുന നഗർ, മണക്കാട് മാർക്കറ്റ് പരിസരം എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ചുവരെ . പുത്തൻചന്ത സെക്ഷൻ പരിധിയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ധർമാലയം റോഡ് പരിസര പ്രദേശങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ചുവരെ . പൂന്തുറ സെക്ഷൻ പരിധിയിൽ ഭീമ നമ്പർ ഒന്ന് ആൻഡ് രണ്ട്, ഭീമ നമ്പർ യു.പി.എസ് ട്രാൻസ്ഫോർമറുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ അഞ്ചുവരെ . ശ്രീവരാഹം സെക്ഷൻ പരിധിയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ബീമാപള്ളി ഒന്ന്, രണ്ട്, റോസ്മിനി, ഫിഷർമെൻ കോളനി, ബംഗ്ലാദേശ് കോളനി ഒന്ന്, രണ്ട് ട്രാൻസ്ഫോർമറുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ചുവരെ . തിരുവല്ലം സെക്ഷൻ പരിധിയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വെള്ളാർ, താജ് ഹോട്ടൽ, ഉദയസമുദ്ര, ഹോട്ടൽ മാനേജ്മ​െൻറ്, വട്ടപ്പാറ, കടലോരം, ൈക്രസ്റ്റ് നഗർ സ്കൂൾ, കരിങ്കട മുകൾ, കല്ലടിച്ചാമൂല, സി.ജി.ഒ കോംപ്ലക്സ്, കുന്നുംപാറ, കെ.എസ് റോഡ്, വേടർകോളനി പ്രദേശങ്ങളിൽ വ്യാഴാഴ്ചരാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ചുവരെ . തൈക്കാട് സെക്ഷൻ പരിധിയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മേട്ടുക്കട, ജ്യോതിപുരം, മേട്ടുക്കട വലിയശാല റോഡ് എന്നീ ഭാഗങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്നുവരെ .
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story