Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതണൽ കുടുംബസംഗമം

'തണൽ' കുടുംബസംഗമം

text_fields
bookmark_border
കണിയാപുരം: 'തണൽ' ചാരിറ്റബിൽ ട്രസ്റ്റി​െൻറ നേതൃത്വത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി സി.വി. ജമീല ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് വി.എ. നസീമ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം ലൈല ടീച്ചർ വിഷയാവതരണം നടത്തി. തണൽ ചാരിറ്റബിൾ ട്രസ്റ്റ് ഡയറക്ടർ ജൗഹറ സ്വാഗതവും റസിയ ബഷീർ നന്ദി പറഞ്ഞു. തസ്നീം ഖുർആനിൽനിന്ന് അവതരിപ്പിച്ചു. കാപ് 'തണൽ' ചാരിറ്റബിൾ ട്രസ്റ്റി​െൻറ നേതൃത്വത്തിൽ സംഘടിപ്പിച്ച കുടുംബസംഗമം ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി സി.വി. ജമീല ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story