Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവികാസ യാത്ര...

വികാസ യാത്ര കൊട്ടാരക്കരയിൽ പര്യടനം നടത്തി

text_fields
bookmark_border
കൊല്ലം: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന . സ്വച്ഛ് ഭാരത് അഭിയാ​െൻറ ഭാഗമായി ജില്ല വിദ്യാഭ്യാസ ഓഫിസി​െൻറ പരിസരം വൃത്തിയാക്കി മരം നട്ടു. മോദിയുടെ സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതി മറ്റു രാഷ്ട്രങ്ങള്‍ പോലും മാതൃകയാക്കി കഴിെഞ്ഞന്ന് പരിപാടി ഉദ്ഘാടനം ചെയ്ത കുമ്മനം പറഞ്ഞു. ജനപങ്കാളിത്തംകൊണ്ട് പരിപാടി ലോകശ്രദ്ധയാകര്‍ഷിക്കുമ്പോഴും കേരളത്തില്‍ ജനങ്ങള്‍ വേണ്ട രീതിയില്‍ പദ്ധതി ഏറ്റെടുത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡൻറ് സി. വിജയകുമാര്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, എം.എസ്. കുമാര്‍, ബി. രാധാമണി, ജില്ല പ്രസിഡൻറ് ജി. ഗോപിനാഥ് എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story