Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപെട്രോൾ^ഡീസൽ വിലവർധന: ...

പെട്രോൾ^ഡീസൽ വിലവർധന: ധർണ നടത്തി

text_fields
bookmark_border
പെട്രോൾ-ഡീസൽ വിലവർധന: ധർണ നടത്തി തിരുവനന്തപുരം: പെട്രോൾ-ഡീസൽ പാചകവാതകം എന്നിവക്ക് അടിക്കടിയുണ്ടാകുന്ന വിലവർധനയിൽ പ്രതിഷേധിച്ച് ജനാധിപത്യ കേരള കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.എം.ജി ഒാഫിസ് പടിക്കൽ ധർണ നടത്തി. വൈസ് ചെയർമാൻ ആൻറണി രാജു ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് വാമനപുരം പ്രകാശ് കുമാർ, കല്ലട നാരായണപിള്ള, തോമസ് ഫെർണാണ്ടസ്, വെള്ളറട ആൻറണി, വാഹിദ് മരയ്ക്കാർ, ആൻറണി പെരേര, കൊണ്ണിയൂർ ഹരിശ്ചന്ദ്രൻ, എം. ജസ്റ്റസ്, അബ്ദുൽ വാഹിദ്, ആര്യനാട് മണിക്കുട്ടൻ, കരിപ്പൂർ ഷാനവാസ്, രാജൻ ജോൺ, പ്രേംജിത്, വെട്ടുകാട് മണിയൻ, ലിയോൺ, വേണുഗോപാലൻ നായർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story