Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമെഡി.കോളജിൽ അറ്റൻഡർ...

മെഡി.കോളജിൽ അറ്റൻഡർ ഒഴിവ്; ഇൻറർവ്യൂ ഇന്ന്​

text_fields
bookmark_border
തിരുവനന്തപുരം: മെഡിക്കൽ കോളജിൽ അറ്റൻഡർ ഒഴിവുകളിലേക്കുള്ള ഇൻറർവ്യൂ വ്യാഴാഴ്ച നടക്കും. സ്ഥിരം ജീവനക്കാർ വരുന്നതുവരെയാണ് നിയമനം. ഏഴാം ക്ലാസ് വിജയിച്ചരിക്കണം. നല്ല ശാരീരികക്ഷമതയുണ്ടാകണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയും യോഗ്യത സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകൾ, സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡി​െൻറ പകർപ്പ് എന്നിവ സഹിതം രാവിലെ 10ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫിസിൽ നേരിട്ട് ഹാജരാകണമെന്ന് അധികൃതർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story