Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightറാവുത്തർ ഫെഡറേഷൻ ജില്ല ...

റാവുത്തർ ഫെഡറേഷൻ ജില്ല കൺവെൻഷൻ

text_fields
bookmark_border
കൊല്ലം: മതതീവ്രവാദവും വംശീയ ആക്രമണങ്ങളും മാനവികതക്കും രാജ്യത്തി​െൻറ അഖണ്ഡതക്കും വെല്ലുവിളിയാണെന്ന് റാവുത്തർ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ചുനക്കര ഹനീഫ. ജില്ല കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നൗഷർ എ. റാവുത്തർ അധ്യക്ഷത വഹിച്ചു. മുജീബ് റഹമാൻ, സംസ്ഥാന സെക്രട്ടറി എൻ. സുബൈർ, ഷിബു റാവുത്തർ, കെ.പി. ലത്തീഫ്, ഒ. ഖാലിദ്, സുനിൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story