Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎംപ്ലോയബിലിറ്റി...

എംപ്ലോയബിലിറ്റി സെൻറര്‍; അഭിമുഖം നാളെ

text_fields
bookmark_border
കൊല്ലം: എംപ്ലോയബിലിറ്റി സ​െൻററി​െൻറ നേതൃത്വത്തില്‍ സ്വകാര്യ മേഖലയിലെ ഒഴിവുകള്‍ ഏകോപിപ്പിച്ച് ബുധനാഴ്ച ജില്ല എംപ്ലോയ്‌മ​െൻറ് എക്‌സ്‌ചേഞ്ചില്‍ അഭിമുഖം നടത്തും. എക്‌സ്‌പോര്‍ട്ട് സെയില്‍സ്/ഓഫിസ് അഡ്മിനിസ്‌ട്രേഷന്‍ (സ്ത്രീകള്‍ മാത്രം): യോഗ്യത - ബിരുദവും ഇംഗ്ലീഷ് ആശയവിനിമയശേഷിയും. കൊല്ലം കേന്ദ്രീകരിച്ച് പ്രവര്‍ത്തനം. ഓപറേഷന്‍സ് സ്റ്റഫ്: യോഗ്യത ബിരുദം (പാരിപ്പള്ളി, കൊല്ലം, കൊട്ടാരക്കര, ഓച്ചിറ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം). ടാലി ഫാക്കല്‍റ്റി: യോഗ്യത -ബി.കോം വിത്ത് ടാലി (കൊല്ലം കേന്ദ്രീകരിച്ചു പ്രവര്‍ത്തനം). കമ്പ്യൂട്ടര്‍ ഫാക്കല്‍റ്റി: യോഗ്യത - ബിരുദം വിത്ത് എം.സ് ഓഫിസ്. കൊല്ലം കേന്ദ്രീകരിച്ചു പ്രവര്‍ത്തനം. മള്‍ട്ടി മീഡിയ ഫാക്കല്‍റ്റി: യോഗ്യത- ഡിപ്ലോമ ഇന്‍ മള്‍ട്ടി മീഡിയ. കൊല്ലം കേന്ദ്രീകരിച്ചു പ്രവര്‍ത്തനം. ടെലി കോളര്‍(സ്ത്രീകള്‍ മാത്രം): യോഗ്യത പ്ലസ് ടു. കൊല്ലം, കൊട്ടാരക്കര കേന്ദ്രീകരിച്ചു പ്രവര്‍ത്തനം. സെയില്‍സ്മാന്‍/സെയില്‍സ് ഗേള്‍ (സ്ത്രീകള്‍ മാത്രം): യോഗ്യത പ്ലസ് ടൂ. കൊല്ലം, കൊട്ടാരക്കര കേന്ദ്രീകരിച്ചു പ്രവര്‍ത്തനം. മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടിവ് (പുരുഷന്മാര്‍ മാത്രം): യോഗ്യത -പ്ലസ് ടൂ. കൊല്ലം, കൊട്ടാരക്കര കേന്ദ്രീകരിച്ചു പ്രവര്‍ത്തനം. ടെക്‌നിഷ്യന്‍ (പുരുഷന്മാര്‍ മാത്രം): യോഗ്യത ഐ.ടി.ഐ(എ.സി, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്). കൊല്ലം, കൊട്ടാരക്കര കേന്ദ്രീകരിച്ചു പ്രവര്‍ത്തനം. അപേക്ഷിക്കാനും രജിസ്റ്റര്‍ ചെയ്യാനും ജില്ല എംപ്ലോയ്‌മ​െൻറ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സ​െൻററില്‍ ബന്ധപ്പെടണം. ഫോൺ: 0474 -2740615, 2740618 . ധനസഹായത്തിന് അപേക്ഷിക്കാം കൊല്ലം: ഗവ./എയ്ഡഡ് യു.പി/ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ പഠിക്കുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കലാഭിമുഖ്യമുള്ള വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ധനസഹായത്തിന് അപേക്ഷിക്കാം. അര്‍ഹതയുള്ളവര്‍ സ്‌കൂള്‍ മേലധികാരി മുഖേന അനുബന്ധ രേഖകള്‍ സഹിതം ബുധനാഴ്ചക്കകം ഉപജില്ല വിദ്യാഭ്യാസ ഓഫിസുകളില്‍ അപേക്ഷിക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story