Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഭൂമാഫിയയുടെ...

ഭൂമാഫിയയുടെ ഭീഷണിയെന്ന്​ പരാതി

text_fields
bookmark_border
തിരുവനന്തപുരം: സ്വത്ത് തട്ടിയെടുക്കാൻ പൊലീസി​െൻറ സഹായത്തോടെ ഒരുസംഘം ഭീഷണിപ്പെടുത്തുന്നതായി നേമം കുളത്തിന്‍കര വീട്ടില്‍ എസ്. സുശീലയും കുടുംബാംഗങ്ങളും വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇൗ വിഷയത്തിൽ ഡി.ജി.പിക്ക് പരാതിനൽകിയിട്ടും നേമം പൊലീസ് നടപടി എടുക്കുന്നില്ലെന്നും ഇവർ ആരോപിച്ചു. ഇവരുടെ സഹോദര​െൻറ ഭാര്യയുടെ പേരിലുള്ള ഏഴ് സ​െൻറ് ഭൂമി തട്ടിയെടുക്കാനാണ് നീക്കം നടക്കുന്നതത്രെ. ഭൂമിയുടെ നടത്തിപ്പ് തങ്ങളെ ഏൽപിച്ചതാണ്. എന്നാൽ, ഭൂമി വാങ്ങിയെന്ന് അവകാശപ്പെട്ട് ഗുണ്ടകളുടെ സഹായത്തോടെ ചിലർ ഭീഷണിപ്പെടുത്തുന്നു. പൊലീസ് നോക്കിനിൽക്കെ വസ്തുവകകൾ കടത്തിക്കൊണ്ടു പോകുന്നതായും വീട്ടമ്മ ആരോപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story