Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമുക്കുപണ്ടം...

മുക്കുപണ്ടം പണയംവെച്ച്​ തട്ടിപ്പ്​; ഒരാൾകൂടി പിടിയിൽ

text_fields
bookmark_border
കഴക്കൂട്ടം: മുക്കുപണ്ടം പണയംവെച്ച് മൂന്നേമുക്കാൽ കോടിയോളം രൂപ തട്ടിയ സംഭവത്തിൽ പിടിയിലായവരുടെ എണ്ണം നാലായി. പ്രധാന പ്രതി പോത്തൻകോട് സ്വദേശി റീനയുടെ അറസ്റ്റ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തി. റീനയുടെ ഡ്രൈവറും അഞ്ചാം പ്രതിയുമായ േപാത്തൻകോട് മേലെമുക്ക് കൊട്ടാരംവിള വീട്ടിൽ സാജിദിനെയാണ് (24) തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ആറ് പ്രതികളാണ് ഉള്ളതെന്നാണ് പൊലീസ് നൽകുന്ന പ്രഥമ വിവരം ബാങ്ക് ജീവനക്കാരുടെ അറസ്റ്റ് ഉണ്ടാകുമെന്ന സൂചന പൊലീസിന് നൽകി. എന്നാൽ, കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷമെ അറസ്റ്റിലേക്ക് നീളുകയുള്ളൂവെന്ന് അറിയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story