Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമൂന്നംഗ അ​ക്രമിസംഘം...

മൂന്നംഗ അ​ക്രമിസംഘം പിടിയിൽ

text_fields
bookmark_border
കഴക്കൂട്ടം: ലഹരിവിരുദ്ധ ക്യാമ്പിൽ പെങ്കടുത്ത് സംസാരിച്ചതിന് വീട്ടുകാരെ ആക്രമിക്കാനെത്തിയ സംഘം പിടിയിൽ. തോന്നയ്ക്കൽ ഇടയാവണം സ്വദേശി ദീപു (25), ഒപ്പമുണ്ടായിരുന്ന അൽ-അമീൻ (24), സുബി (19) എന്നിവരാണ് പിടിയിലായത്. 'ഇരുതലമൂരി' മണ്ണിരയായി കഴക്കൂട്ടം: തോന്നയ്ക്കലിൽ ആയുധങ്ങളുമായി പിടികൂടിയ സംഘത്തി​െൻറ വീട്ടിൽ കണ്ടെത്തിയ ജീവി പൊലീസിന് തലവേദനയായി. അക്രമിയുടെ വീട്ടിൽ ഇരുതലമൂരിയെ സൂക്ഷിച്ചിരിക്കുന്നതായി ലഭിച്ച വിവരത്തി​െൻറ അടിസ്ഥാനത്തിൽ പൊലീസ് പരിശോധന നടത്തി. ഒടുവിൽ കുപ്പിയിൽ സൂക്ഷിച്ചിരുന്ന ജീവിയെ കണ്ടെത്തി സ്റ്റേഷനിലെത്തിച്ചു. തുടർന്ന് പാലോട് േഫാറസ്റ്റ് ഒാഫിസിൽനിന്ന് ഉദ്യോഗസ്ഥരെത്തി മണ്ണിരയെന്ന് സ്ഥിരീകരിച്ചു മടങ്ങി. സാമാന്യം വണ്ണമുണ്ടായിരുന്ന മണ്ണിരക്ക്. ഇതാണ് സംശയത്തിന് ഇടയാക്കിയത്.
Show Full Article
TAGS:LOCAL NEWS 
Next Story