Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതാലൂക്ക് വികസന സമിതി...

താലൂക്ക് വികസന സമിതി യോഗം

text_fields
bookmark_border
കാട്ടാക്കട: താലൂക്ക് വികസന സമിതി യോഗം താലൂക്ക് ഓഫിസിൽ ചേർന്നു. സി.പി.ഐ പ്രതിനിധി പള്ളിച്ചൽ വിജയൻ അധ്യക്ഷത വഹിച്ചു. പ്രകൃതിക്ഷോഭ ദുരിതാശ്വാസ വിതരണം, റോഡുകളിലെ ബൈക്കുകളുടെ അമിതവേഗം നിയന്ത്രിക്കൽ, മിനി സിവിൽ സ്‌റ്റേഷൻ പണിയുടെ പുരോഗതി, ജലമലിനീകരണം, കള്ളിക്കാട് വില്ലേജിലെ ചാമവിളപ്പുറത്തെ പട്ടയ വിതരണം, കടമാൻകുന്ന് പ്രദേശത്തെ കാളിപാറ ജലവിതരണ പദ്ധതിയിൽ ഉൾപ്പെടുത്തൽ എന്നീ വിഷയങ്ങൾ ചർച്ച ചെയ്തു. ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, തഹസീൽദാർ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story