Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമാർച്ച് നടത്തി

മാർച്ച് നടത്തി

text_fields
bookmark_border
തിരുവനന്തപുരം: പെേട്രാൾ, ഡീസൽ വിലക്കയറ്റത്തിനെതിരെ ജനതാദൾ (യു) ശരദ് യാദവ് വിഭാഗം ഏജീസ് ഓഫിസിന് മുന്നിലേക്ക് മാർച്ച് നടത്തി. ജില്ല പ്രസിഡൻറ് എൻ.എം. നായർ അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി ജനറൽ വർഗീസ് ജോർജ് ഉദ്ഘാടനം ചെയ്തു. ചാരുപാറ രവി, റൂഫസ് ഡാനിയൽ, ജി. സതീഷ്, സി.ആർ. അരുൺ, ചാല സുരേന്ദ്രൻ, എ. ഹസൻ, സുനിൽ ഖാൻ പി., മണി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story