Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Feb 2018 10:35 AM IST Updated On
date_range 6 Feb 2018 10:35 AM ISTലേബർ ഓഫിസ് കുത്തിത്തുറന്ന് മോഷണശ്രമം
text_fieldsbookmark_border
വിഴിഞ്ഞം: രാജ്യാന്തര തുറമുഖ പദ്ധതി പ്രദേശത്തെ സർക്കാർ . ഞായറാഴ്ച രാത്രിയാണ് തുറമുഖ പദ്ധതി പ്രദേശത്തെ സർക്കാർ വക സ്‌പെഷൽ ലേബർ ഓഫിസിലെ വാതിൽ കുത്തിത്തുറന്നത്. വാതിലിെൻറ അടിയിലെ ഫൈബർ ഭാഗം മുറിച്ച് ഇളക്കിമാറ്റിയ ശേഷമാണ് മോഷ്ടാക്കൾ അകത്ത് പ്രവേശിച്ചെതന്ന് സംശയിക്കുന്നു. ഈ ഭാഗം തിരികെ ചാരിവെച്ച നിലയിലാണ്. വിഴിഞ്ഞം പൊലീെസത്തി നടത്തിയ പരിശോധനയിൽ ഒന്നും മോഷണം പോയിട്ടിെല്ലന്ന് കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story