Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2018 10:51 AM IST Updated On
date_range 5 Feb 2018 10:51 AM ISTപെൻഷനേഴ്സ് ജില്ല പ്രവർത്തകയോഗം
text_fieldsbookmark_border
കൊല്ലം: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ല പ്രവർത്തകയോഗം ചേർന്നു. സംസ്ഥാന പ്രസിഡൻറ് അയത്തിൽ തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. ജി. ജ്യോതിപ്രകാശ് അധ്യക്ഷത വഹിച്ചു. പി. ഗോപാലകൃഷ്ണൻനായർ, ചെട്ടിയത്ത് രാമകൃഷ്ണപിള്ള, ജി. ബാലചന്ദ്രൻപിള്ള, ഡി. അർജുനൻ ആചാരി, മോഹൻ വാര്യത്ത്, എ.എ. റഷീദ്, ഡി. വിശ്വനാഥകുറുപ്പ്, ഡി. രാഘവൻ, എ.െഎ. രാജൻ, ആർ. വിജയൻപിള്ള, വി.കെ. രാജേന്ദ്രൻ, കെ. സുദർശനബാബു, വി.ജി. പിള്ള, ആർ. വിജയൻ എന്നിവർ സംസാരിച്ചു. വ്യാജ സർട്ടിഫിക്കറ്റിലൂടെയുള്ള തൊഴിൽതട്ടിപ്പ് തടയണം കൊല്ലം: പട്ടികവിഭാഗത്തിെൻറ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ച് അർഹതപ്പെട്ട തൊഴിലവസരങ്ങൾ മറ്റുള്ളവർ തട്ടിയെടുക്കുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്ന് കെ.പി.എം.എസ് ശ്രീസരസ്വതി വിലാസം ആശ്രാമം 540ാം നമ്പർ ശാഖ യോഗം ആവശ്യപ്പെട്ടു. എൽ. ഋഷികേശൻ അധ്യക്ഷത വഹിച്ചു. കെ.പി.എം.എസ് ഏരിയ യൂനിയൻ പ്രസിഡൻറ് കെ. മണി ചിറക്കരോട് ഉദ്ഘാടനം ചെയ്തു. എസ്.കെ. അനുരൂപ് തമ്പാൻ, എൻ. ശിവശങ്കരൻ, ഡോ. എ. പ്രസാദ്, ടി. രാധാകൃഷ്ണൻ, ഡോ. ആർ.കെ. ശ്രീകുമാർ, സി. ബാലകൃഷ്ണൻ, എൻ. മഹീന്ദ്രൻ, സി. ബാഹുലേയൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story