Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസി.പി.എം പ്രവർത്തന...

സി.പി.എം പ്രവർത്തന റിപ്പോർട്ടുകൾ സമ്മേളനം അംഗീകരിച്ച​ു

text_fields
bookmark_border
തിരുവനന്തപുരം: സി.പി.എം ജില്ല സമ്മേളനത്തോടനുബന്ധിച്ച പ്രതിനിധി സമ്മേളനം സംഘാടന- പ്രവർത്തന റിപ്പോർട്ടുകൾ ചർച്ച ചെയ്ത് അംഗീകരിച്ചു. രണ്ടാം ദിവസവും തുടർന്ന പൊതുചർച്ച ഞായറാഴ്ച ഉച്ചയോടെ പൂർത്തിയായി. 42 പ്രതിനിധികൾ ഏഴുമണിക്കൂർ നീണ്ട ചർച്ചയിൽ പങ്കെടുത്തു. തുടർന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ എന്നിവർ മറുപടി പറഞ്ഞു. ഇതിനു ശേഷം റിപ്പോർട്ടുകൾ സമ്മേളനം അംഗീകരിച്ചു. തിങ്കളാഴ്ച രാവിലെ സമ്മേളനത്തിൽ കെ.സി. വിക്രമൻ െക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിക്കും. പുതിയ ജില്ല കമ്മിറ്റിയെയും സെക്രട്ടറിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തശേഷം ഉച്ചയോടെ പ്രതിനിധി സമ്മേളനം സമാപിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story