Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബൈക്കിലെത്തിയ...

ബൈക്കിലെത്തിയ രണ്ടംഗസംഘം വിദ്യാർഥിനിയുടെ മാല പൊട്ടിച്ചു

text_fields
bookmark_border
വർക്കല: കടന്നു. നരിക്കല്ലുമുക്ക് തച്ചോട് റോഡിൽ കഴിഞ്ഞദിവസം വൈകീട്ട് 4.30നാണ് സംഭവം. റോഡരികിലൂടെ നടന്നുപോയ തച്ചോട് മിനി ഇൻഡസ്ട്രീസിന് സമീപം കാറ്ററിങ് നടത്തുന്ന ഉദയകുമാറി​െൻറ മകൾ ആതിരയുടെ രണ്ടേകാൽ പവ​െൻറ മാലയാണ് കവർന്നത്. സമീപത്തെ ഒരു വീട്ടിൽ നിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അേന്വഷണം ആരംഭിച്ചു. നരിക്കല് മുക്ക്-തച്ചോടു മേഖലയിൽ ബസ് സർവിസ് ഇല്ലാത്തതിനാൽ കിലോമീറ്റർ നടന്നാണ് വിദ്യാർഥികൾ ഉൾപ്പടെയുള്ളവർ ബസ് കയറാൻ നരിക്കല്ല് ജങ്ഷനിൽ എത്തുന്നത്. വീടുകൾ കുറവായ ഈ മേഖലയിൽ വിദ്യാർഥിനികളെയും സ്ത്രീകളെയും ബൈക്കിലും മറ്റും എത്തി ശല്യംചെയ്യുന്ന സംഭവങ്ങൾ ഏറിവരുന്നതായും നാട്ടുകാർ പറയുന്നു. പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story