Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജില്ല സൈക്കിൾ പോളോ...

ജില്ല സൈക്കിൾ പോളോ ടീമിലേക്ക്​ തെരഞ്ഞെടുപ്പ്​

text_fields
bookmark_border
തിരുവനന്തപുരം: 10 മുതൽ 11വരെ കൊച്ചി, തേവര സേക്രട്ട്ഹാർട്ട് കോളജ് ഗ്രൗണ്ടിൽ നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പെങ്കടുക്കേണ്ട ജില്ല ടീമി​െൻറ സെലക്ഷൻ ട്രയൽസ് ചൊവ്വാഴ്ച രാവിലെ എട്ടിന് പൂജപ്പുര ഗ്രൗണ്ടിൽ നടക്കും. സബ്ജൂനിയർ ആൺ/പെൺകുട്ടികൾ, ജൂനിയർ ആൺ/ പെൺകുട്ടികൾ, പുരുഷ, വനിത ടീമുകളെ തെരഞ്ഞെടുക്കുന്നതിനുവേണ്ടിയുള്ളതാണ് സെലക്ഷൻ ട്രയൽസ്. ഫോൺ: 9447766050, 8921492255.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story