Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2018 10:41 AM IST Updated On
date_range 5 Feb 2018 10:41 AM ISTകുന്നത്തുകാലില്‍ ബി.ജെ.പി, സി.പി.എം കൈയാങ്കളി
text_fieldsbookmark_border
ആക്രമിച്ച ബി.ജെ.പി പ്രവർത്തകൻ ഒളിവിൽ വെള്ളറട: കുന്നത്തുകാലില്‍ സി.പി.എം പ്രവര്‍ത്തകന് മർദനമേറ്റു. രാഹുലിനാണ് (24) കമ്പിപ്പാര ഉപയോഗിച്ചുള്ള അടിയിൽ തലക്ക് പരിക്കേറ്റത്. രാഹുലിനെ കാരക്കോണം സി.എസ്.ഐ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി ഒമ്പതോടെ ആയിരുന്നു സംഭവം. ആക്രമിച്ച ബി.ജെ.പി പ്രവര്‍ത്തകന്‍ പ്രതീഷ് ഒളിവിലാണ്. വെള്ളറട പൊലീസ് സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story