Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2018 10:41 AM IST Updated On
date_range 5 Feb 2018 10:41 AM ISTകുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘത്തിലെ കണ്ണിയെന്ന സംശയം; ട്രാൻസ്ജെൻഡറിനെ നാട്ടുകാർ പിടികൂടി
text_fieldsbookmark_border
വലിയതുറ: കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘത്തിലെ കണ്ണിയെന്ന സംശയത്തിൽ ട്രാൻസ്ജെൻഡറിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. ഞായറാഴ്ച വൈകീട്ട് വലിയതുറ ഫുഡ്ബോൾ ഗ്രൗണ്ടിൽ എത്തിയ നാഗർകോവിൽ സ്വദേശിയെയാണ് പിടികൂടിയത്. കുട്ടികളോട് മോശമായ രീതിയിൽ ഇടപെട്ടതിനെ തുടർന്ന് വിവരം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ എത്തി പിടികൂടി വലിയതുറ പൊലീസിന് കൈമാറുകയായിരുന്നു. നാട്ടുകാർ മർദിച്ചുവെന്ന പരാതിയ തുടർന്ന് ഇയാളെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. പരാതികൾ കിട്ടാത്തതിനെ തുടർന്ന് ഇയാൾെക്കതിരെ ഇതുവരെയും കേെസടുക്കാൻ കഴിഞ്ഞിട്ടിെല്ലന്ന് വലിയതുറ പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story