Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2018 10:41 AM IST Updated On
date_range 5 Feb 2018 10:41 AM ISTആർ.കെ. സുന്ദരത്തിെൻറ നിര്യാണത്തിൽ അനുശോചിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: ശാന്തിഗ്രാം ചെയർമാനും ഗാന്ധി പീസ് ഫൗണ്ടേഷൻ മുൻ മുഖ്യപ്രവർത്തകനുമായ ഗാന്ധിയൻ ആർ.കെ. സുന്ദരത്തിെൻറ നിര്യാണത്തിൽ ഗാന്ധിമാർഗ പ്രവർത്തകർ അനുശോചിച്ചു. അനുശോചന യോഗത്തിൽ ദേശീയ ഗാന്ധിസ്മാരക നിധി ചെയർമാൻ പി. ഗോപിനാഥൻ നായർ, കേരള ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ. എൻ. രാധാകൃഷ്ണൻ, സെക്രട്ടറി കെ.ജി. ജഗദീശൻ, ഗാന്ധിയൻ ബാല കേന്ദ്രങ്ങൾ രക്ഷാധികാരി ഡോ. എ. നീലലോഹിതദാസ്, ശാന്തിഗ്രാം ഡയറക്ടർ എൽ. പങ്കജാക്ഷൻ, പരിസ്ഥിതി പഠനകേന്ദ്രം ഡയറക്ടർ അജിത് വെണ്ണിയൂർ, സർവോദയ മണ്ഡലം സംസ്ഥാന വൈസ് പ്രസിഡൻറ് ജി. സദാനന്ദൻ, ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറി മുരുക്കുംപുഴ രാജേന്ദ്രൻ, നെയ്യാറ്റിൻകര ശ്രീജ, മദ്യനിരോധന സമിതി സെക്രട്ടറി ഇലിപ്പോട്ടു കോണം വിജയൻ, ശാന്തിഗ്രാം രക്ഷാധികാരി മുക്കോല സി. രത്നാകരൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story