Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightലോക കാൻസർ ദിനാചരണം

ലോക കാൻസർ ദിനാചരണം

text_fields
bookmark_border
തിരുവനന്തപുരം: കാൻസർ കെയർ ആൻഡ് റിസർച് ഫൗണ്ടേഷ​െൻറ ആഭിമുഖ്യത്തിൽ ലോക കാൻസർ ദിനം വിവിധ സഹായപദ്ധതികളുടെ ആരംഭത്തോടുകൂടി ആചരിച്ചു. വി.എസ്. ശിവകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പന്ന്യൻ രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ആർ.സി.സി അസി. പ്രഫസർ ഡോ. ആർ. ജയകൃഷ്ണൻ കാൻസർ രോഗപ്രതിരോധവും പ്രതിവിധിയും എന്ന വിഷയത്തിൽ ക്ലാെസടുത്തു. പ്രഫ. പി. രാജഗോപാലപിള്ള, പ്രഫ. എസ്. പെരുമാൾപിള്ള, പ്രഫ. ടി.പി. പീതാംബരൻ, ജയശ്രീ ഗോപാലകൃഷ്ണൻ, ബെന്നി മാത്യു, ടി. ശശികുമാർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story