Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅങ്കണവാടി കെട്ടിടം...

അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
ഓച്ചിറ: എം.പിയുടെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് ക്ലാപ്പന പഞ്ചായത്ത് പതിനാലാം വാര്‍ഡിലെ പതിനൊന്നാം നമ്പര്‍ അങ്കണവാടിക്കു വേണ്ടി നിർമിച്ച കെട്ടിടത്തി​െൻറ ഉദ്ഘാടനം കെ.സി. വേണുഗോപാല്‍ എം.പി നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എസ്.എം. ഇക്ബാല്‍ അധ്യക്ഷത വഹിച്ചു. കെട്ടിടം പണിയാന്‍ ഭൂമി സൗജന്യമായി നല്‍കിയ േബ്ലാക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷൻ എ. മജീദിനെ അദരിച്ചു. ജനപ്രതിനിധികളായ എസ്. ശീകല, വരവിള മനേഷ്, പി. ബിന്ദു, ടി. ജയദേവി, സി.എന്‍. ഉമയമ്മ, കൊല്ലടിയില്‍ രാധാകൃഷ്ണന്‍, എ. ഷാജി, രാധാകൃഷ്ണന്‍ എന്നിവർ സംസാരിച്ചു. െറസി. അസോസിയേഷൻ യോഗം ഇരവിപുരം: കയ്യാലയ്ക്കൽ ഡിവിഷനിലെ ഡോ. സക്കീർ ഹുസൈൻ നഗർ െറസിഡൻറ്സ് അസോസിയേഷൻ പുനർശുചീകരണയോഗം ചേർന്നു. അഷ്റഫ് അധ്യക്ഷത വഹിച്ചു. കൗൺസിലർ എം. നൗഷാദ് ഉദ്ഘാടനം ചെയ്തു. സനൂജ് ബഷീർ സംസാരിച്ചു. ഭാരവാഹികൾ: സനൂജ് ബഷീർ (പ്രസി.), ഷാഹുൽ ഹമീദ്, മുഹമ്മദ് ഷാ (വൈസ് പ്രസി.), ജെ. മാഹീൻ (സെക്ര.), ഫിറോസ് സേഠ്, റഹ്മത്തുല്ല (ജോ. സെക്ര.), ഹലീൽ (ട്രഷ.), മോഹനൻ (ജന.കൺ.).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story