Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2018 10:29 AM IST Updated On
date_range 3 Feb 2018 10:29 AM ISTഇരവിപുരം Add
text_fieldsbookmark_border
ഇരവിപുരം സോണിൽ തട്ടാമല ഗവ. ഹയർ സെക്കൻഡറി സ്കൂളിന് പുതിയ കെട്ടിട നിർമാണം -10 കോടി മയ്യനാട് പഞ്ചായത്തിലെ ഹോളിേക്രാസ് ചൂരപൊയ്ക റോഡ് പ്രവൃത്തി -ഒരുകോടി താന്നിമുണ്ടയ്ക്കൽ പാലം റോഡ് പ്രവൃത്തി -1.5 കോടി പോളയത്തോട് തോമസ് സ്റ്റീഫൻ റോഡ് പ്രവൃത്തി -1.5 കോടി തട്ടാമല കൂട്ടിക്കട ആലുംമൂട് വെള്ളാപ്പിൽമുക്ക് പുല്ലിച്ചിറ കാക്കക്കോട്ടുമൂല റോഡ് പ്രവൃത്തി -ആറു കോടി അയത്തിൽ ഗോപാലശ്ശേരി റോഡ് പ്രവൃത്തി -2.5 കോടി മുണ്ടയ്ക്കൽ ഗവ. എൽ.പി.എസിന് കെട്ടിട നിർമാണം -അഞ്ച് കോടി മുണ്ടയ്ക്കൽ ഈസ്റ്റ് ഗവ. എൽ.പി.എസിന് കെട്ടിട നിർമാണം -അഞ്ച് കോടി വാളത്തുംഗൽ ഗവ. ബോയ്സ് എച്ച്.എസ്.എസിന് കെട്ടിട നിർമാണം -അഞ്ച് കോടി വാളത്തുംഗൽ ഗവ. ഗേൾസ് വി.എച്ച്.എസ്.എസിന് ഓഡിറ്റോറിയം നിർമാണം -അഞ്ച് കോടി മേവറം എൻ.എച്ച് ബൈപാസ് ലിങ്ക് റോഡ് പ്രവൃത്തി -ഒരുകോടി കോളജ് ജങ്ഷൻ മുണ്ടയ്ക്കൽ പാലം റോഡ് പ്രവൃത്തി -2.5 കോടി മയ്യനാട് ആലുംമൂട്-തെക്കേമുക്ക് റോഡ് പ്രവൃത്തി -1.5 കോടി ഭരണിക്കാവ് എൻ.എൻ.സി റോഡ് പ്രവൃത്തി -1.5 കോടി പള്ളിമുക്ക് ഇരവിപുരം റോഡ് പ്രവൃത്തി -അഞ്ച് കോടി കാക്കോട്ടുമൂല ഗവ. മോഡൽ യു.പി.എസിന് പുതിയ കെട്ടിട നിർമാണം -നാല് കോടി മുണ്ടയ്ക്കൽ കച്ചിക്കടവ് പാലം നിർമാണം (സ്ഥലമെടുപ്പ് ഉൾപ്പെടെ) -30 കോടി മയ്യനാട് വലിയവിള വിളക്കുമരം പാലം നിർമാണം -മൂന്ന് കോടി കൊല്ലം തോടിെൻറ ഇരു കരകളുടെയും സംരക്ഷണവും സൗന്ദര്യവത്കരണവും -10 കോടി പാലത്തറ കമ്യൂണിറ്റി ഹെൽത്ത് സെൻററിന് പുതിയ കെട്ടിടം സ്ഥാപിച്ച് അനുബന്ധ സൗകര്യങ്ങളും ആശുപത്രി ഉപകരണങ്ങളും ഏർപ്പെടുത്തൽ -10 കോടി ഇരവിപുരം പാലം വീതികൂട്ടി പുനർനിർമാണം അപ്രോച്ച് റോഡ് നിർമാണം -20 കോടി കിളികൊല്ലൂർ പാലം പുനർനിർമാണം -50 കോടി പോളയത്തോട് എസ്.പി ഒാഫിസ് മേൽപാലം സമാന്തര റോഡ് -മൂന്ന് കോടി പോളയത്തോട് ആനന്ദവല്ലീശ്വരം എലിവേറ്റഡ് കോറിഡോർ -20 കോടി മുക്കം പൊഴി റെഗുലേറ്റർ കം ബ്രിഡ്ജ് നിർമാണം -50 കോടി ത്രിവേണി ഈച്ചപ്പള്ളി തോടിെൻറ സംരക്ഷണ ഭിത്തി നിർമാണവും സ്ലാബ് നിർമാണവും -നാല് കോടി ഇരവിപുരം തീരത്ത് കടൽവെള്ളം സംസ്കരിച്ച് കുടിവെള്ളം ഉൽപാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന പദ്ധതി -100 കോടി ഇരവിപുരം തീരത്ത് പുതിയ ഫിഷിങ് ഹാർബറും ഫിഷ് േട്രഡിങ് സെൻററും സ്ഥാപിക്കൽ -10 കോടി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story