Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസജി ബഷീറിന്​ ഉടൻ...

സജി ബഷീറിന്​ ഉടൻ നിയമനം പരിഗണനയിലില്ലെന്ന്​ സർക്കാർ

text_fields
bookmark_border
തിരുവനന്തപുരം: സജി ബഷീറിന് ഉടന്‍ നിയമനം നല്‍കുന്നത് സര്‍ക്കാറി​െൻറ പരിഗണനയിലില്ലെന്ന് വ്യവസായവകുപ്പ് അറിയിച്ചു. അച്ചടക്കനടപടി തുടരുന്നതിന് തടസ്സമില്ലാത്ത സാഹചര്യത്തില്‍ കെല്‍പാമിലെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തിയത് തുടരും. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഇനി ഉത്തരവ് പുറപ്പെടുവിക്കേണ്ട ആവശ്യമിെല്ലന്നും വ്യവസായവകുപ്പ് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story