Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചുറ്റമ്പല സമര്‍പ്പണവും...

ചുറ്റമ്പല സമര്‍പ്പണവും നവാഹയജ്ഞവും ശിവരാത്രി മഹോത്സവവും

text_fields
bookmark_border
കൊല്ലം: എഴുകോണ്‍ ഇടക്കിടം തെറ്റിക്കുന്ന് മഹാദേവി ക്ഷേത്രത്തിലെ 13വരെ നടക്കും. ശനിയാഴ്ച നവാഹയജ്ഞത്തി​െൻറ ഭദ്രദീപം എസ്.എന്‍ ട്രസ്റ്റ് പുനലൂര്‍ ആര്‍.ഡി.സി ചെയര്‍മാന്‍ കെ. സുരേഷ്‌കുമാര്‍ നിർവഹിക്കും. ചടങ്ങില്‍ നടന്‍ സുരേഷ് ഗോപി എം.പി നവാഹയജ്ഞ സന്ദേശം നല്‍കും. 12ന് വൈകീട്ട് അഞ്ചിന് പുതുതായി നിർമിച്ച ചുറ്റമ്പലത്തി​െൻറ സമര്‍പ്പണം നടക്കും. ഇതിന് മുന്നോടിയായി വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള അനുഷ്ഠാനകലകളും ദൃശ്യങ്ങളും ഉള്‍പ്പെടുന്ന മഹാഘോഷയാത്ര നടക്കും. ഡെപ‍്യൂട്ടി സ്പീക്കര്‍ വി. ശശി ചുറ്റമ്പല സമര്‍പ്പണം നിർവഹിക്കും. വാര്‍ത്തസമ്മേളനത്തില്‍ പ്രസിഡൻറ് എസ്. ബിജു, ജോയൻറ് സെക്രട്ടറി ആര്‍. മോഹന്‍ദാസ്, പബ്ലിസിറ്റി ചെയര്‍മാന്‍ ആര്‍. ബാബു എന്നിവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story