Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഫോട്ടോഗ്രഫി അവാർഡിന്​...

ഫോട്ടോഗ്രഫി അവാർഡിന്​ 15വരെ അപേക്ഷിക്കാം

text_fields
bookmark_border
തിരുവനന്തപുരം: പ്രളയക്കെടുതികളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന ഫോട്ടോഗ്രഫി അവാര്‍ഡി‍​െൻറ എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ട അവസാനതീയതി സെപ്റ്റംബര്‍ 15 വരെ നീട്ടി. ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റിന് മൂന്നുവരെ അപേക്ഷിക്കാം തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ നഷ്ടപ്പെട്ട സാങ്കേതിക വിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സാങ്കേതിക പരീക്ഷ ബോര്‍ഡി​െൻറ സര്‍ട്ടിഫിക്കറ്റുകളുടെ ഡ്യൂപ്ലിക്കേറ്റിന് അപേക്ഷ നൽകാനുള്ള വിശദവിവരം www.tekerala.org ല്‍ ലഭ്യമാണ്. സ്ഥാപനം വഴി അപേക്ഷ ലഭിക്കേണ്ട അവസാനതീയതി സെപ്റ്റംബര്‍ മൂന്ന്. പാലക്കാട് ഗവ. മെഡിക്കല്‍ കോളജില്‍ നിയമനം തിരുവനന്തപുരം: പാലക്കാട് ഗവ. മെഡിക്കല്‍ കോളജില്‍ പ്രഫസര്‍, അസോസിയറ്റ് പ്രഫസര്‍, അസിസ്റ്റൻറ് പ്രഫസര്‍, സീനിയര്‍ റെസിഡൻറ്സ് തുടങ്ങിയ അധ്യാപക തസ്തികകളിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബര്‍ 10ന് രാവിലെ 10.30ന് കൂടിക്കാഴ്ചക്കെത്തണം. വിവരങ്ങള്‍ www.gmcpalakkad.in ല്‍. (ഫോണ്‍: 0491 2000644). പുനര്‍മൂല്യനിർണയഫലം തിരുവനന്തപുരം: മാര്‍ച്ചില്‍ നടന്ന ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷയുടെ പുനര്‍മൂല്യനിർണയം, സൂക്ഷ്മപരിശോധന എന്നിവയുടെ ഫലം www.dhsekerala.gov.in ല്‍ ലഭ്യമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story