Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Aug 2018 11:05 AM IST Updated On
date_range 25 Aug 2018 11:05 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
വാടി കടപ്പുറം: രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികൾക്ക് സർക്കാറിെൻറ ആദരവ് -മന്ത്രിമാരായ ജെ. മേഴ്സിക്കുട്ടിയമ്മ, കെ. രാജു -വൈകു.4.00 പുളിയത്തുമുക്ക് സാഹിത്യവിലാസിനി വായനശാല: 'കാൻസർ ഗോ ബാക്ക്' സൗജന്യ വായ് പരിശോധന -രാവിലെ 9.00 മങ്ങാട് ചാമുണ്ഡേശ്വരം ക്ഷേത്രം: അഷ്ടബന്ധ കലശവും നവീകരണ ക്രിയയും -രാവിലെ 5.30 പരിപാടികൾ നാളെ (26-08) സി. കേശവൻ മെമ്മോറിയൽ ടൗൺ ഹാൾ: യോഗ ക്ലാസ് -രാവിലെ 7.30 ജില്ല ആശുപത്രിക്ക് സമീപം ശിവപ്രിയ: രാജയോഗ മെഡിറ്റേഷൻ പരിശീലനവും ചർച്ച ക്ലാസും -രാവിലെ 8.30 കടപ്പാക്കട ജനയുഗം നഗർ തങ്ങൾസ് ട്യൂട്ടോറിയൽ: നൈസാമിെൻറ ജപ്പാൻ കരാട്ടെ പരിശീലനം -വൈകു.5.00 മങ്ങാട് ചാമുണ്ഡേശ്വരം ക്ഷേത്രം: അഷ്ടബന്ധ കലശവും നവീകരണ ക്രിയയും -രാവിലെ 5.30
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story