Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമഴക്കെടുതിയിൽ തകർന്ന...

മഴക്കെടുതിയിൽ തകർന്ന വീട് പൊലീസ്​ നവീകരിച്ചുനൽകി

text_fields
bookmark_border
കൊല്ലം: മഴക്കെടുതിയിൽ തകർന്ന വീട് പൊലീസ് നവീകരിച്ചുനൽകി. പ്രളയത്തിൽ വെള്ളംകയറി താമസയോഗ്യമല്ലാതായ ശക്തികുളങ്ങര സ​െൻറ് തോമസ് ഐലൻറിലെ കുഞ്ഞുമോ​െൻറ വീടാണ് എസ്.െഎ രതീഷി​െൻറ നേതൃത്വത്തിൽ താമസയോഗ്യമാക്കിയത്. മഴക്കെടുതിയിൽ തകർന്ന വീടുകൾ വൃത്തിയാക്കാൻ എത്തിയപ്പോഴാണ് പൊലീസിന് വീടി​െൻറ ശോച്യാവസ്ഥ മനസ്സിലായത്. തുടർന്ന് സിറ്റി പൊലീസ് കമീഷണറുടെ നിർദേശപ്രകാരം പൊലീസ് ഉദ്യോഗസ്ഥർ സ്വമേധയാ സ്വരൂപിച്ച പണം കൊണ്ട് വീട് വാസയോഗ്യമാക്കുകയായിരുന്നു. മത്സ്യത്തൊഴിലാളിയായ കുഞ്ഞുമോ​െൻറ ഭാര്യയും മൂന്ന് മക്കളും അടങ്ങുന്ന കുടുംബത്തിനാണ് പൊലീസുകാരുടെ കാരുണ്യം തുണയായത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story