Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right19 ട്രെയിൻ റദ്ദാക്കി

19 ട്രെയിൻ റദ്ദാക്കി

text_fields
bookmark_border
തിരുവനന്തപുരം: കോച്ചുകളുടെ ക്ഷാമവും സാങ്കേതികപ്രശ്നങ്ങളും മൂലം വെള്ളിയാഴ്ച 19 ട്രെയിൻ സർവിസ് റെയിൽവേ റദ്ദാക്കി. 14 പാസഞ്ചറും അഞ്ച് മെമുവുമാണ് റദ്ദാക്കിയത്. റദ്ദാക്കിയ ട്രെയിനുകളുടെ വിവരം ട്രെയിൻ നമ്പർ, പേര് ക്രമത്തിൽ: 56334 കൊല്ലം പുനലൂർ-പാസഞ്ചർ, 56333 പുനലൂർ-കൊല്ലം പാസഞ്ചർ, 56335 ചെേങ്കാട്ട-കൊല്ലം പാസഞ്ചർ, 56336 കൊല്ലം-ചെേങ്കാട്ട പാസഞ്ചർ, 56366 പുനലൂർ -ഗുരുവായൂർ പാസഞ്ചർ, 56365 ഗുരുവായൂർ-പുനലൂർ പാസഞ്ചർ, 56377 ആലപ്പുഴ-കായംകുളം പാസഞ്ചർ, 56378 കായംകുളം-ആലപ്പുഴ പാസഞ്ചർ, 56373 ഗുരുവായൂർ-തൃശൂർ പാസഞ്ചർ, 56374 തൃശൂർ-ഗുരുവായൂർ പാസഞ്ചർ, 56043 ഗുരുവായൂർ-തൃശൂർ പാസഞ്ചർ, 56044 തൃശൂർ-ഗുരുവായൂർ പാസഞ്ചർ, 56387 എറണാകുളം-കായംകുളം പാസഞ്ചർ വഴി കോട്ടയം, 56388 കായംകുളം-എറണാകുളം പാസഞ്ചർ വഴി കോട്ടയം. മെമു: 66307 എറണാകുളം-കൊല്ലം വഴി കോട്ടയം, 66308 കൊല്ലം-എറണാകുളം വഴി കോട്ടയം, 66302 കൊല്ലം-എറണാകുളം വഴി ആലപ്പുഴ, 66303 കൊല്ലം-എറണാകുളം വഴി ആലപ്പുഴ, 66310 കൊല്ലം-എറണാകുളം വഴി ആലപ്പുഴ. വെള്ളിയാഴ്ച മുതൽ കൊല്ലം-പുനലൂർ സെക്ഷനിൽനിന്ന് പുനരാരംഭിക്കുന്ന ട്രെയിനുകൾ: 56715 പുനലൂർ-കന്യാകുമാരി പാസഞ്ചർ, 56700 മധുരൈ-പുനലൂർ പാസഞ്ചർ, 56701 പുനലൂർ-മധുരൈ പാസഞ്ചർ, 56332 കൊല്ലം-പുനലൂർ പാസഞ്ചർ, 56331 പുനലൂർ-കൊല്ലം പാസഞ്ചർ, 56337 പുനലൂർ-കൊല്ലം പാസഞ്ചർ, 56338 കൊല്ലം-പുനലൂർ പാസഞ്ചർ. 16792 തിരുനൽവേലി-പാലക്കാട് പാലരുവി എക്സ്പ്രസ് പുനലൂർ ജങ്ഷനിൽനിന്ന് ഷെഡ്യൂൾ പ്രകാരം പുറപ്പെടുകയും പാലക്കാട് ജങ്ഷനിൽ സർവിസ് അവസാനിപ്പിക്കുകയും ചെയ്യും
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story