Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2018 11:12 AM IST Updated On
date_range 21 Aug 2018 11:12 AM ISTപെരുന്നാൾനമസ്കാര സമയം
text_fieldsbookmark_border
കൊല്ലൂർവിള മുസ്ലിം ജമാഅത്ത്: മൻസൂർ ഹുദവി -8.30 തട്ടാമല മുസ്ലിം ജമാഅത്ത്: ഷാഫി മന്നാനി- 8.30 മൈലാപ്പൂര് മുസ്ലിം ജമാഅത്ത്: എ.കെ. ഉമർ മൗലവി- 830 ഉമയനല്ലൂർ മുസ്ലിം ജമാഅത്ത്: കാരാളി ഇ.കെ. സുലൈമാൻ ദാരിമി- 8.30 പിണക്കൽ ജുമാമസ്ജിദ്: മുഹമ്മദ് സഖാഫി- 8.30 കൊട്ടിയം ടൗൺ ജുമാമസ്ജിദ്: മുഹമ്മദ് റഫീക്ക് മന്നാനി- 900 കണ്ണനല്ലൂർ മുസ്ലിം ജമാഅത്ത്: സലിംഷാ മൗലവി അൽ ഖാസിമി- 8.00 ഇത്തിക്കര മുസ്ലിം ജമാഅത്ത്: ഹാഫിള് അനസ് അൽ ഖാസിമി- 8.30 തെക്കേ മൈലക്കാട് മുസ്ലിം ജമാഅത്ത്: ഷെഫീക് ജൗഹരി- 8.30 വടക്കേ മൈലക്കാട് മുസ്ലിം ജമാഅത്ത്: ഷാനവാസ് മന്നാനി- 8.30 മീനാട് മുസ്ലിം ജമാഅത്ത്: സൈഫുദ്ദീൻ മഹ്ളരി- 9.00 വരിഞ്ഞം ജുമാമസ്ജിദ്: അബ്ദുൽ ജവാദ് ബാഖവി -900 ചാത്തന്നൂർ മുസ്ലിം ജമാഅത്ത്: ഇർഷാദുൽ ഖാദിരി- 8.30 നെടുമ്പന ജുമാമസ്ജിദ് കുളപ്പാടം: അഹമ്മദ് ഷെരീഫ് ഫൈസി -8.30 മുട്ടക്കാവ് മുസ്ലിം ജമാഅത്ത്: അഷറഫ് ബാഖവി -8.30 വെളിച്ചിക്കാല ജുമാമസ്ജിദ്: നിഹാസ് മന്നാനി -900 അയത്തിൽ മുഹിയിദ്ദീൻ ജുമാമസ്ജിദ്: മുഹമ്മദ് നിസാമി- 8.30 കുണ്ടുമൺ മുസ്ലിം ജമാഅത്ത്: ജഹ്ഫർ ദാരിമി -9.00 മയ്യനാട് ആലുംമൂട് ഉമ്മുൽ മുഅ്മിനിൻ: തേവലക്കര ജെ.എം.നാസറുദ്ദീൻ മുസ്ലിയാർ -7.30 കൊട്ടിയം ആനക്കുഴി മസ്ജിദ്: മുഹമ്മദ് റാഫി ബാഖവി -8.30 കൊട്ടിയം കൊട്ടുമ്പുറം മുസ്ലിം ജമാഅത്ത്: മൗലവി ഷാക്കിർ ഹുസൈൻ ദാരിമി -8.30 മയ്യനാട് (മുക്കം) തെക്കുംഭാഗം മുസ്ലിം ജമാഅത്ത്: അഹമ്മദ് സഫ്ദി -8.30 കൂട്ടിക്കട ടൗൺ മസ്ജിദ്: അമീർ ഖാൻ നിസാമി -8.30 ഉമയനല്ലൂർ ഹിളിർ ജുമാമസ്ജിദ്: എം.കെ. അബ്ദുൽ മാലിക് ഫൈസി -8.00 പോളയത്തോട് പരിദിയാ മുസ്ലിം ജമാഅത്ത്: ഇഹ് സെൻ ദാരിമി - 8.30 കണ്ണനല്ലൂർ വടക്കേമുക്ക് ഷറഫുൽ ഇസ്ലാം ജുമാ മസ്ജിദ്: റിയാസ് മന്നാനി വഞ്ചിയൂർ -7.45 മയ്യനാട് ആക്കോലിൽ മുസ്ലിം ജമാഅത്ത്: മുജീബ് റഹ്മാൻ അഹ്സനി -8.30 കിളികൊല്ലൂർ തെക്കുംകര ജുമാമസ്ജിദ്, നൗഫൽ മന്നാനി- 8.30 മാടൻനട ദാറുസ്സലാം തൈക്കാവ്: നിസാർ ഫൈസി -8.30 കാവൽപ്പുര റെയിൽേവ സ്റ്റേഷൻ മുവാസത്തുൽ മുസ്ലിമീൻ തൈക്കാവ്: വഞ്ചിയൂർ അബ്ദുൽ സമദ് മുസ്ലിയാർ- 9.00 നൂറുൽഹുദാ മസ്ജിദ് പഴയാറ്റിൻകുഴി: മുനീർ മഹ്ളരി -9.00 മണക്കാട് വൈ.സി.ഇ.ടി തൈക്കാവ്: ഫദിൽ മുസ്ലിയാർ -8.30 കുളപ്പാടം മുടീച്ചിറ ജുമാമസ്ജിദ്: അബ്ദുൽ ഹക്കീം സഖാഫി -8.30 മണക്കാട് തൈക്കാവ്(പണിക്കർകുളം) സൽമാൻ ഖാസിമി -9.00 പള്ളിമുക്ക് കലങ്ങുമുക്ക് ഖാദിരിയ്യാ മസ്ജിദ്: നൂറുൽ അമീൻ സഖാഫി -9.00 പള്ളിമുക്ക് പായിക്കുളം തൈക്കാവ്: ഫക്കറുദ്ദീൻ സഅദി -9.00 ഇൗദ്ഗാഹ് കൊട്ടിയം ഈദ്ഗാഹ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരുന്നാൾ നമസ്കാരം രാവിലെ 7.30ന് കൊട്ടിയത്തുള്ള തഴുത്തല മുസ്ലിം യു.പി.സ്കൂളിൽ നടക്കും. കെ.എം. ജാബിർ മൗലവി നേതൃത്വം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story