Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസഹായപ്രവാഹം തുടരുന്നു

സഹായപ്രവാഹം തുടരുന്നു

text_fields
bookmark_border
പത്തനംതിട്ട: ദുരിതത്തിലായ ജില്ലയിലേക്ക് കാരുണ്യപ്രവാഹം തുടരുന്നു. നാടി​െൻറ എല്ലാ ഇടത്തേക്കും ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളുമായി ലോഡുകണക്കിനാണ് സഹായമെത്തുന്നത്. കൊല്ലം, ആലപ്പുഴ ജില്ലകളിൽനിന്നാണ് കഴിഞ്ഞദിവസം ധാരാളം സഹായമെത്തിയത്. എന്നാൽ, ഇത് കൃത്യമായി വിതരണം ചെയ്യുന്നിെല്ലന്ന പരാതി നാട്ടുകാർക്കുണ്ട്. ചിലയിടത്ത് സാധനങ്ങൾ ആവശ്യത്തിലേറെ ലഭിക്കുേമ്പാൾ ചിലയിടത്ത് കിട്ടുന്നില്ല. പല സ്ഥലങ്ങളിൽ എത്തിപ്പെടാൻ കഴിയാത്ത അവസ്ഥയുമുണ്ട്. പ്രമുഖ രാഷ്ട്രീയപാർട്ടികളുടെയും സന്നദ്ധസംഘടനകളുടെയും മറ്റ് നിരവധി വ്യക്തികളുടെയും പ്രസ്ഥാനങ്ങളുടെയും സഹായമാണ് ജില്ലയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story