Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2018 10:56 AM IST Updated On
date_range 20 Aug 2018 10:56 AM ISTഅയ്യങ്കാളിയുടെ മരുമകൾ പി.എം. ഗൗരി
text_fieldsbookmark_border
പടം തിരുവനന്തപുരം: അയ്യങ്കാളിയുടെ ഇളയ മകൻ പരേതനായ കെ. ശിവതാണുവിെൻറ (റിട്ട. ഡി.ടി.ഒ, കെ.എസ്.ആർ.ടി.സി) ഭാര്യ കുന്നുകുഴി തമ്പുരാൻമുക്ക് ആനന്ദസദനത്തിൽ പി.എം. ഗൗരി (94- റിട്ട. സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി) നിര്യാതയായി. മക്കൾ: അഡ്വ. എസ്. ഗിരിജാത്മജൻ, ജി. ഷീല, ഡോ. ജി. ഷെർളി. മരുമക്കൾ: ഡോ. കെ. അനിതാകുമാരി, ഡോ. പ്രഭാസുതൻ, ഷാജി അൽഫോൺസ്. ബാഹുലേയൻ തമ്പി പടം കൊല്ലേങ്കാട്: വയയ്ക്കല്ലൂർകോവിൽ മാവണി വീട്ടിൽ എസ്. ബാഹുലേയൻ തമ്പി (84-തമിഴ്നാട് ട്രാൻസ്പോർട്ട് റിട്ട. ചെക്കിങ് ഇൻസ്പെക്ടർ) നിര്യാതനായി. ഭാര്യ: ടി.ആർ. ലളിതാംബിക (ശൈലജ). മക്കൾ: ബീനാകുമാരി, ശിവകുമാർ, രമേശ്കുമാർ. മരുമക്കൾ: വിജി, മിനികുമാരി, നയന. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story