Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശക്തമായ മഴയിൽ വീട്...

ശക്തമായ മഴയിൽ വീട് തകർന്നു

text_fields
bookmark_border
കിളിമാനൂർ: മഴയിൽ നിർധന കുടുംബത്തിൻറെ വീട് തകർന്നു. മടവൂർ കക്കോട് ചരുവിള വീട്ടിൽ രവി-സരസമ്മ ദമ്പതികളുടെ വീടാണ് തകർന്നത്. കഴിഞ്ഞ ദിവസം രാവിലെയാണ് ഓടുമേഞ്ഞ വീടി​െൻറ അടുക്കള ഭാഗം ഭിത്തിയടക്കം തകർന്നത്. മേഖലയിൽ പലയിടത്തും വ്യാപകമായി കൃഷി നാശവും സംഭവിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story