Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകടലൂര്‍മഠം...

കടലൂര്‍മഠം ശിവക്ഷേത്രത്തില്‍ മോഷണം

text_fields
bookmark_border
കടയ്ക്കല്‍: മതിര . പുറത്തെ കാണിക്കവഞ്ചികള്‍ കുത്തിത്തുറന്ന് പണം അപഹരിച്ചു. ശ്രീകോവിലി​െൻറ മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്ന് അകത്ത് സൂക്ഷിച്ചിരുന്ന കാണിക്കവഞ്ചിയാണ് മോഷ്ടാവ് കൊണ്ടുപോയി. ശ്രീകോവിലിനകത്തെ വാതില്‍ കുത്തിപ്പൊളിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കടയ്ക്കല്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story