Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightദുരിതാശ്വാസ ക്യാമ്പിൽ...

ദുരിതാശ്വാസ ക്യാമ്പിൽ 3600 പേർ

text_fields
bookmark_border
കൊല്ലം: ജില്ലയിൽ 56 ദുരിതാശ്വാസ ക്യാമ്പുകളിലായി 1023 കുടുംബങ്ങളിൽനിന്ന് 3600 പേരാണ് കഴിയുന്നത്. വ്യാഴാഴ്ച വൈകുന്നേരത്തെ കണക്കനുസരിച്ചാണിത്. ദുരിതം നേരിടുന്ന പ്രദേശങ്ങളിലേക്ക് അടിയന്തരസഹായവുമായി രക്ഷാപ്രവർത്തകർ എത്തുന്നുണ്ട്. ഒറ്റപ്പെട്ട മേഖലകളിലേക്ക് സഹായമെത്തിക്കാനും ശ്രമം നടക്കുന്നു. തെന്മല ഡാമിലെ ജലനിരപ്പ് വൈകീട്ട് നാലിന് 115.65 സ​െൻറീ മീറ്ററായി. മൂന്ന് ഷട്ടറുകൾ 150 സ​െൻറീമീറ്റർ വീതം തുറന്നു. വെള്ളം കയറിയ പ്രദേശങ്ങളിൽനിന്ന് ജനങ്ങളെ രക്ഷപ്പെടുത്താൻ അഗ്നിശമന സേന ഡിങ്കികളുമായുണ്ട്. ട്യൂബിന് മുകളിൽ ബാരൽ നിറച്ച വിധമുള്ള ഡിങ്കികളിൽ സുരക്ഷിതമായി എത്തിക്കാൻ കഴിയും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story