Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചരമം

ചരമം

text_fields
bookmark_border
കാമാക്ഷിയമ്മ ആറ്റിങ്ങൽ: ദേശീയ കർഷക തൊഴിലാളി യൂനിയൻ സംസ്ഥാന സീനിയർ വൈസ് പ്രസിഡൻറും ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗവുമായ മുദാക്കൽ ശ്രീധര​െൻറ മാതാവും മുദാക്കൽ കുഞ്ചുവിള വീട്ടിൽ പരേതനായ ശിവശങ്കര പിള്ളയുടെ ഭാര്യയുമായ കെ. കാമാക്ഷിയമ്മ (89) നിര്യാതയായി. മറ്റുമക്കൾ: ബേബിയമ്മ, മംഗളൻ, പരേതനായ രാമചന്ദ്രൻനായർ. മരുമക്കൾ: ഡി. ഓമനയമ്മ, ശശികല, റാണി. ഉമ്മൻ ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്. photo: kamakshi 89 atl.jpg
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story