Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Aug 2018 10:47 AM IST Updated On
date_range 15 Aug 2018 10:47 AM ISTരാധ
text_fieldsbookmark_border
കൊച്ചുവേളി: മാധവപുരത്ത് ഭവനിൽ റിട്ട. കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ് ഉദ്യോഗസ്ഥൻ പി. ഋഷികേശെൻറ ഭാര്യ പി. (65) നിര്യാതയായി. മക്കൾ: ജയ, മീന, നന്ദ. മരുമക്കൾ: പരേതനായ ശിശുപാലൻ, അനിൽ കുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്. സുകുമാര പിള്ള കല്ലറ: തെങ്ങുംകോട് സിന്ധു വിലാസത്തിൽ പി. സുകുമാര പിള്ള (72) നിര്യാതനായി. ഭാര്യ: വിജയകുമാരിയമ്മ. മക്കൾ: സിന്ധു, സുരേഷ് കുമാർ. മരുമക്കൾ: ജിഷ്ണുകുമാർ, ഷൈനി. സഞ്ചയനം ശനിയാഴ്ച രാവിലെ ഒമ്പതിന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story