Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅനുശോചിച്ചു

അനുശോചിച്ചു

text_fields
bookmark_border
കൊല്ലം: ലോക്സഭ മുൻ സ്പീക്കർ സോമനാഥ് ചാറ്റർജിയുടെ നിര്യാണത്തിൽ എൻ.കെ. േപ്രമചന്ദ്രൻ എം.പി . പാർലമ​െൻററി ജനാധിപത്യ നടപടിക്രമങ്ങൾ എങ്ങനെ വിനിയോഗിക്കാമെന്ന് തെളിയിച്ച ഇന്ത്യൻ പാർലമ​െൻറിലെ സാധാരണക്കാര​െൻറ ശബ്ദമായിരുന്നു സോമനാഥ് ചാറ്റർജി. രാഷ്ട്രീയമായ ആശയങ്ങൾക്ക് പ്രാമുഖ്യം കൊടുക്കുമ്പോഴും വിശകലനബുദ്ധിയോടെ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച നേതാവിനെയാണ് നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story