Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2018 12:02 PM IST Updated On
date_range 11 Aug 2018 12:02 PM ISTഎം.ടെക് സ്പോട്ട് അഡ്മിഷൻ
text_fieldsbookmark_border
കൊല്ലം: ടി.കെ.എം എൻജിനീയറിങ് കോളജിൽ സ്വാശ്രയ എം.ടെക് മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് കോഴ്സിൽ ഒഴിവുള്ള ജനറൽ, എസ്.സി/എസ്.ടി സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ 13, 14 തീയതികളിൽ രാവിലെ 10ന് നടക്കും. വിവരങ്ങൾ www.tkmce.ac.in വെബ്സൈറ്റിലും 9447968166 നമ്പറിലും ലഭ്യമാണ്. ക്ഷീരസംഘങ്ങള്‍ക്കുള്ള അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു കൊല്ലം: ക്ഷീരവികസന വകുപ്പിെൻറ 2018-19 വാര്‍ഷികപദ്ധതിയില്‍ ക്ഷീരസംഘങ്ങള്‍ക്കുള്ള ധനസഹായ പദ്ധതിയുടെ ഭാഗമായ ഡോ. വര്‍ഗീസ് കുര്യന്‍ അവാര്‍ഡിന് ക്ഷീര സംഘങ്ങളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. മികച്ച ആപ്‌കോസ്/നോണ്‍ ആപ്‌കോസ് സംഘങ്ങള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. അപേക്ഷ നല്‍കേണ്ട അവസാനതീയതി 18. അപേക്ഷാ ഫോറവും വിശദവിവരങ്ങളും അതത് ക്ഷീരവികസന യൂനിറ്റ് ഓഫിസുകളില്‍ ലഭിക്കും. പരിപാടികൾ ഇന്ന് കൊല്ലം തിരുമുല്ലവാരം മഹാവിഷ്ണു ക്ഷേത്രം: കർക്കടക വാവുബലി ചടങ്ങുകൾ -പുലർച്ചെ 4.00 മുണ്ടയ്ക്കൽ പാപനാശനം ഗുരുദേവ മന്ദിരം: കർക്കടക വാവുബലി ചടങ്ങുകൾ -പുലർച്ചെ 4.00 അഷ്ടമുടി വീരഭദ്ര ക്ഷേത്രം: കർക്കടക വാവുബലി ചടങ്ങുകൾ - പുലർച്ചെ 4.00 കൊല്ലം സോപാനം ഓഡിറ്റോറിയം: ഗസൽസന്ധ്യ -വൈകു.5.00 കർബല ജങ്ഷൻ ഖാദി ഗ്രാമ വ്യവസായ ഓഫിസ്: ഓണം ബക്രീദ് ഖാദിമേള -രാവിലെ 9.00 ഹോക്കി സറ്റേഡിയം: ബോക്സിങ്-കോച്ചസ് സർട്ടിഫിക്കറ്റ് കോ- പ്രോഗ്രാം -രാവിലെ 10.00 കൊല്ലം പ്രസ്ക്ലബ് ഹാൾ: പ്രതികരണം മാസിക വാർഷികം, അവാർഡ് ദാനം, എൻ.കെ. പ്രേമചന്ദ്രൻ എം.പി -ഉച്ച 2.30 കുമ്പളം പബ്ലിക് ലൈബ്രറി: പ്രതിമാസ സാഹിത്യ ചർച്ചാവേദി -വൈകു. 6.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story