Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
തിരുവനന്തപുരം: തൈക്കാട് വൈദ്യുതി സെക്ഷന്‍ ഓഫിസി​െൻറ കീഴില്‍ വരുന്ന പാനാപഴിഞ്ഞി ട്രാന്‍‍സ്ഫോര്‍‍‍‍‍മര്‍‍, ബേക്കറി ജങ്ഷന്‍ ട്രാന്‍‍സ്ഫോര്‍‍‍‍‍മറുകളുടെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഈശ്വരവിലാസം, ജഗതി കൃഷ്ണസ്വാമിക്ഷേത്രത്തി​െൻറ പരിസരം, പാനാപഴിഞ്ഞി, ബേക്കറി ജങ്ഷ​െൻറ പരിസരങ്ങളില്‍ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി ഭാഗികമായി മുടങ്ങും. തിരുവല്ലം വൈദ്യുതി സെക്ഷന്‍ ഓഫിസി​െൻറ പരിധിയില്‍ വരുന്ന വി.എന്‍.പി സ്കൂള്‍ ട്രാന്‍സ്ഫോര്‍മറി​െൻറ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ തിരുവല്ലം ലങ്കാ പരിസരപ്രദേശങ്ങളില്‍ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി ഭാഗികമായി മുടങ്ങും. പേട്ട വൈദ്യുതി സെക്ഷന്‍ ഓഫിസി​െൻറ പരിധിയില്‍ വരുന്ന കൈതമുക്ക്, പാറ്റൂര്‍, വഞ്ചിയൂര്‍, അമ്പലത്ത്മുക്ക് എന്നിവിടങ്ങളില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story