Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2018 11:20 AM IST Updated On
date_range 7 Aug 2018 11:20 AM ISTനാടക പ്രദർശനം നാളത്തേക്ക് മാറ്റി
text_fieldsbookmark_border
തിരുവനന്തപുരം: 'മനസ്സിെൻറ' ആഭിമുഖ്യത്തിൽ തീർത്ഥപാദ മണ്ഡപത്തിൽ ചൊവ്വാഴ്ച നടത്താനിരുന്ന നാടക പ്രദർശനം ബുധനാഴ്ചേത്തക്ക് മാറ്റിയതായി പ്രസിഡൻറ് വേട്ടക്കുളം ശിവാനന്ദൻ അറിയിച്ചു. നെയ്യാറ്റിൻകര സ്വദേശാഭിമാനി തിയറ്റേഴ്സിെൻറ പുതിയ നാടകം 'ഇന്നത്തെ ചിന്താവിഷയ'ത്തിെൻറ പ്രദർശനമാണ് ബുധനാഴ്ച വൈകീട്ട് 6.30ന് .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story