Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഗുണ്ടാറ് അരുവിയിൽ...

ഗുണ്ടാറ് അരുവിയിൽ കുളിച്ച് വിനോദസഞ്ചാരികളെ അമ്പരപ്പിച്ച് ധോണി

text_fields
bookmark_border
തിരുനെൽവേലി: ഗുണ്ടാറ് അരുവിയിൽ കുളിക്കാനെത്തിയ ധോണി വിനോദസഞ്ചാരികളെ അനുമോദിച്ചു. പശ്ചിമഘട്ടത്തിെല ഗുണ്ടാറ് അണെക്കട്ടിനരികിലുള്ള സ്വകാര്യ അരുവിയിലെ വെള്ളച്ചാട്ടത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണി എത്തിയത്. തിരുനെൽവേലി ഇന്ത്യൻ സിമൻറ് ലിമിറ്റഡി​െൻറ തമിഴ്നാട് പ്രീമിയർ ലീഗ് മാച്ചി​െൻറ ഉദ്ഘാടനത്തിന് വന്നതായിരുന്നു അദ്ദേഹം. ഇടവേളയിൽ കിട്ടിയ സമയത്താണ് സ്വകാര്യവ്യക്തിയുടെ ജീപ്പിൽ ധോണി ഗുണ്ടാറ് അരുവിയിലെത്തിയത്. ഒരു മണിക്കൂർ ചെലവഴിച്ച ശേഷമാണ് അദ്ദേഹം തിരുനെൽവേലിക്ക് മടങ്ങിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story