Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2018 10:50 AM IST Updated On
date_range 6 Aug 2018 10:50 AM ISTസിറ്റി പൊലീസിെൻറ പരിശോധന; ഫ്രീക്കന്മാർെക്കതിരെ നടപടി
text_fieldsbookmark_border
െകാല്ലം: നഗരത്തിലും പരിസരപ്രദേശങ്ങളിലും അമിതവേഗത്തിലും അമിത ശബ്ദമുള്ള സൈലൻസർ ഘടിപ്പിച്ചും ബൈക്കിൽ ചുറ്റിയടിക്കുന്ന ഫ്രീക്കന്മാർെക്കതിരെ നടപടി. മൂന്നുദിവസങ്ങളിലായി നടന്ന സിറ്റി പൊലീസിെൻറ പരിശോധനയിൽ 130ഓളം ബൈക്കുകൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു. അവ്യകതമായ നമ്പർ പ്ലേറ്റുകൾ പ്രദർശിപ്പിച്ച 100 ഓളം വാഹനങ്ങൾക്കെതിരെയും വിവിധ സ്റ്റേഷനുകളിലായി പൊലീസ് നടപടി സ്വീകരിച്ചു. സിറ്റി പൊലീസ് കീഷണർ ഡോ. അരുൾ ആർ.ബി. കൃഷ്ണയുടെ നിർദേശത്തെ തുടർന്നായിരുന്നു പരിശോധന. തുടർന്നുള്ള ദിവസങ്ങളിലും പരിശോധന തുടരുമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story