Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightക്ഷേത്രത്തിൽ ബോബ്...

ക്ഷേത്രത്തിൽ ബോബ് ​വെക്കുമെന്ന് ഊമക്കത്ത്

text_fields
bookmark_border
പാറശ്ശാല: ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്രത്തിൽ ബോംബ് വെക്കുമെന്നും ക്ഷേത്രത്തിലെ സ്വാമിയെയും കുടുംബത്തെയും വധിക്കുമെന്നും കാണിച്ച് ഊമക്കത്ത്. എറണാകുളത്ത് നിന്നാണ് കത്ത് പോസ്റ്റ് ചെയ്തത്‌. ക്ഷേത്രത്തിൽ പുതുതായി നിർമിക്കുന്ന 111 അടി ഉയരമുള്ള ശിവലിംഗത്തി​െൻറ പണി നിർത്തിവെക്കണമെന്നും അല്ലാത്തപക്ഷം ക്ഷേത്രം ബോംബ് െവച്ച് തകർക്കുമെന്നുമാണ് ഭീഷണി. സ്വാമിക്കും ക്ഷേത്രത്തിനും സംരക്ഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതിനൽകിയതായി ക്ഷേത്രം അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story